18 February 2026, Wednesday

പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

Janayugom Webdesk
മുഹമ്മ
July 12, 2023 6:28 pm

സിപിഐ കഞ്ഞിക്കുഴി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓണക്കാല പച്ചക്കറി തൈ വിതരണം ചെയ്തു. ചടങ്ങില്‍ മണ്ഡലം കമ്മറ്റി അംഗം ആര്‍ രവി പാലൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി എം ഡി മുരളി സ്വാഗതം പറഞ്ഞു. ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടറി കെ ബി ബിമൽ റോയി പച്ചക്കറി തൈകളുടെ വിതണോദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം സെക്രട്ടറിയറ്റ് അംഗം എം ഡി സുധാകരൻ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.