21 February 2026, Saturday

Related news

February 20, 2026
February 17, 2026
February 16, 2026
February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026

വെളിയം ദിനം നാളെ

Janayugom Webdesk
തിരുവനന്തപുരം
September 17, 2023 8:56 am

കമ്മ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്റെ പത്താം ചരമ വാര്‍ഷികദിനം നാളെ ആചരിക്കും. പാര്‍ട്ടി ഓഫിസുകളിലും പൊതുസ്ഥലങ്ങളിലും വെളിയത്തിന്റെ ഛായാ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി അദ്ദേഹത്തിന്റെ സ്മരണ പുതുക്കാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. സിപിഐ സംസ്ഥാന ആസ്ഥാനമായ പട്ടം പി എസ് സ്മാരകത്തില്‍ രാവിലെ നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്ക് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കും.

Eng­lish Sum­ma­ry: Veliyam day tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.