5 March 2026, Thursday

Related news

February 17, 2026
February 8, 2026
January 28, 2026
January 18, 2026
January 4, 2026
December 18, 2025
October 22, 2025
September 20, 2025
September 8, 2025
September 7, 2025

എസ് എൻ ട്രസ്റ്റ്: വെള്ളാപ്പള്ളിയുടെ പാനലിന് ജയം

Janayugom Webdesk
ആലപ്പുഴ
November 25, 2023 7:15 pm

എസ് എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശന്റെ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചേർത്തലയിൽ എസ് എൻ ട്രസ്റ്റ് പൊതുയോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്. ഡോ. എം എൻ. സോമൻ ചെയർമാനും വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയുമായും തെരഞ്ഞെടുക്കപ്പെട്ടു.

തുഷാർ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി ജയദേവൻ ട്രഷററുമാണ്. വിവിധ കേസുകൾ മുൻനിർത്തി വെള്ളാപ്പള്ളിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് വിമത വിഭാഗം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വെള്ളാപ്പള്ളിക്ക് അനുകൂലമായാരുന്നു വിധി.

Eng­lish Sum­ma­ry: Vel­lap­pal­ly nate­san elect­ed SN Trust secretary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.