22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 10, 2024
December 9, 2024
November 21, 2024
September 6, 2024
July 2, 2024
March 25, 2024
March 10, 2024
January 26, 2024
January 19, 2024

കരിന്തളം കോളേജില്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസിലും വിദ്യക്ക് ജാമ്യം

Janayugom Webdesk
തിരുവനന്തപുരം
July 1, 2023 4:33 pm

കാസര്‍കോട് കരിന്തളം കോളജില്‍ ഗസ്ററ് അധ്യാപികയായി ചേരാന്‍ വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന കേസില്‍ ഹോസ്ദുര്‍ഗ് കോടതയില്‍ നിന്നും കെ വിദ്യക്ക് ജാമ്യം ലഭിച്ചു. 

വിദ്യക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന്‍ അതിശക്തമായി എതിര്‍ത്തിരുന്നു. പതിന‍ഞ്ച് ദിവസം ദിവ്യ ഒളിവിലായിരുന്നുവെന്നും ജാമ്യം കൊടുത്താല്‍ ഇനിയും ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ്‍ വാദിച്ചിരുന്നു. അട്ടപ്പാടി ഗവ കോളജിലേക്കായി മഹാരാജാസ് കോളജിന്‍റെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിലാണ് അവിടെ വിദ്യാര്‍ത്ഥിയായിരുന്ന കെ വിദ്യയെ അറസ്റ്റ് ചെയ്തത്

Eng­lish Summary:
Vidya also grant­ed bail in the case of pro­vid­ing fake work expe­ri­ence cer­tifi­cate in Karinthal­am College

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.