23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

മുൻകൂർ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് പൊലീസ് കമ്മിഷണർ

Janayugom Webdesk
കൊച്ചി
April 30, 2022 12:14 pm

നടൻ വിജയ് ബാബുവിന്റെ അറസ്റ്റിന് മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു. വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലെത്തിയാലുടൻ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്നും കമ്മിഷണർ പറഞ്ഞു.

യുവനടി നല്‍കിയ പീഡനപരാതിയില്‍ മൂൻകൂര്‍ ജാമ്യത്തിനായി വിജയ് ബാബു ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ വിജയ് ബാബു ദുബായിലാണെന്നാണ് വിവരം.

Eng­lish summary;Vijay Babu’s antic­i­pa­to­ry­bail is not an imped­i­ment to his arrest, says Com­mis­sion­er of Police

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.