21 March 2025, Friday
KSFE Galaxy Chits Banner 2

Related news

December 30, 2024
September 16, 2024
September 8, 2024
August 22, 2024
June 22, 2024
May 11, 2024
March 12, 2024
February 2, 2024
December 29, 2023
July 14, 2023

രാഷ്ട്രീയ പ്രവേശനം? ദളപതി വിജയ് മക്കൾ ഇയക്ക ചുമതലക്കാരുമായി വിജയുടെ ആലോചനായോഗം ഇന്ന്

Janayugom Webdesk
ചെന്നൈ
July 11, 2023 10:13 am

നടൻ വിജയ്, ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ഭാരവാഹികളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നടന്റെ രാഷ്ട്രീയ പ്രവേശന അഭ്യൂഹം സജീവമായി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയുടെ ഫാം ഹൗസിലാണ് യോഗം. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ടിവിഎംഐയുടെ ചുമതലക്കാർ പങ്കെടുക്കും.

വിജയുടെ രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വംനൽകിയ മണ്ഡല ചുമതലക്കാരെ ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ വിജയ് അനുമോദിക്കും. തുടർന്ന് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും നടക്കും.

Eng­lish Sum­ma­ry: vijay makkal iyakkam meeting
You may also like this video

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.