19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 2, 2024
October 18, 2023
October 5, 2023
October 1, 2023
August 10, 2023
October 4, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022

കോടിയേരിയുടെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് വിനോദിനി, അമ്മയെ ആശ്വസിപ്പിച്ച് ബിനീഷ് കോടിയേരി

Janayugom Webdesk
കണ്ണൂര്‍
October 2, 2022 7:08 pm

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി. തളര്‍ന്ന് വീഴാൻ പോയ വിനോദിനിയെ മകൻ ബിനീഷ് കോടിയേരിയും മുൻ മന്ത്രിമാരായ പി കെ ശ്രീമതിയും കെ കെശൈലജയും ചേർന്നാണ് ആശ്വസിപ്പിച്ചത്.

അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തുപിടിച്ചു. ഉച്ച കഴിഞ്ഞു മൂന്നരയോടെയാണ് കോടിയേരിയുടെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരിയില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റു നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.

Eng­lish Sum­ma­ry: vin­o­di­ni burst into tears after see­ing kodiy­eris dead body
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.