23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 30, 2023
August 19, 2023
August 18, 2023
August 11, 2023
July 30, 2023
July 9, 2023
June 7, 2023
May 28, 2023
March 12, 2023
December 14, 2022

ചൈനീസ് റസ്റ്റോറന്റിൽ സ്ത്രീകൾക്കു നേരെ അതിക്രമം; ഒമ്പതുപേർ അറസ്റ്റിൽ

Janayugom Webdesk
June 12, 2022 2:00 pm

ചൈനീസ് നഗരമായ ടാങ്ഷാനിലെ റസ്റ്റോറന്റിൽ സ്ത്രീകൾക്കു നേരെ അതിക്രമം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു.

റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ ഒരാൾ സ്പർശിച്ചതാണ് സംഭവത്തിന്റെ തുടക്കം. ത​ന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ സ്ത്രീ തള്ളി. തുടർന്ന് അയാൾ സ്ത്രീയെ അടിച്ചുതാഴെയിട്ട് നിലത്തിട്ട് വലിച്ചിഴച്ചു. ഏതാനും യുവാക്കളും ആക്രമിക്കാനെത്തി.

സ്ത്രീക്ക് ഒപ്പമുണ്ടായിരുന്നവർ പ്രതിരോധിച്ചപ്പോൾ അവരുടെ നേരെയും ആക്രമണമുണ്ടായി. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Eng­lish summary;Violence against women in Chi­nese restau­rants; Nine arrested

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.