14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 8, 2024
November 7, 2024
October 30, 2024
October 30, 2024
October 29, 2024
October 28, 2024
October 22, 2024
September 30, 2024

വിര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ വോട്ടെടുപ്പും പരിഗണിക്കണം: ഹൈക്കോടതി

Janayugom Webdesk
ഡെറാഡൂണ്‍
January 6, 2022 10:34 pm

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ വോട്ടെടുപ്പും ഏര്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി.

തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിലെ വന്‍ ജനാവലി ഒഴിവാക്കുന്നതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കാനും ചീഫ് ജസ്റ്റിസ് സഞ്ജയ കുമാര്‍ മിശ്ര, ജസ്റ്റിസ് അലോക് കുമാര്‍ വര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. കേസില്‍ വാദം കേള്‍ക്കുന്ന 12ന് ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും കോടതി പറഞ്ഞു.

Eng­lish Sum­ma­ry: Vir­tu­al ral­lies and online vot­ing should be con­sid­ered: High Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.