11 February 2026, Wednesday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

വിഷ്ണുപ്രിയ കൊ ലപാതകം: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

Janayugom Webdesk
കണ്ണൂർ
May 10, 2024 12:17 pm

പ്രണയാഭ്യർത്ഥന നിരസിച്ച വിരോധത്തിൽ കണ്ണൂർ കൂത്തുപറമ്പിനടുത്ത വള്ള്യായിലെ കണ്ണച്ചാൻ കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി
തലശേരി അഡീഷണൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ആണ് കണ്ടെത്തിയത്.

മാനന്തേരിയിലെ മുരിക്കോളി ശ്യാംജിത്താണ് പ്രതി. 2022 ഒക്ടോബർ 22നാണ് കേസിന് ആസ്പദമായ സംഭവം.
കേസില്‍ തിങ്കളാഴ്ച വിധി പറയും. തലശേരി അഡീഷണൽ ജില്ലാ സ്റ്റേഷൻ കോടതിയാണ് വിധി പറയുക. 

Eng­lish Sum­ma­ry: Vish­nu Priya mur­der: Court finds accused Shyamjit guilty

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.