
വിഷു ബംപർ ഒന്നാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിന്. VD 204266 ആണ് നമ്പർ. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു നമ്പറുകൾക്ക്. VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046 എന്നീ ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം.
വിൽപനയ്ക്കായി വിപണിയില്‍ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളില്‍ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു പോയിരുന്നു. 300 രൂപ വിലയുള്ള വിഷു ബംപര്‍ ടിക്കറ്റുകള്‍ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയില്‍ എത്തിയത്. ടിക്കറ്റ് വിൽപനയില്‍ ഇത്തവണയും പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സമ്മാനമായി ആറു സീരീസിലും ഓരോ കോടി രൂപ വീതമാണ് നല്‍കുന്നത്.
രണ്ടാം സമ്മാനം (ഒരു കോടി വീതം ആറു പേർക്ക്): VA 699731, VB 207068, VC 263289, VD 277650, VE 758876, VG 203046
മൂന്നാം സമ്മാനം (10 ലക്ഷം വീതം ആറു പേർക്ക്): VA 223942, VB 207548, VC 518987, VD 682300, VE 825451, VG 273186
നാലാം സമ്മാനം (5 ലക്ഷം വീതം ആറു പേർക്ക്): VA 178873, VB 838177, VC 595067, VD 795879, VE 395927, VG 436026
അഞ്ചാം സമ്മാനം (5,000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റിന്): 0158, 0799, 0875, 0879, 0914, 1195, 1712, 2015, 2631, 2765, 3371, 3223, 3281, 3695, 4063, 4080, 4224, 4555, 4619, 4646, 4700, 5471, 5890, 6021, 6100, 6572, 7145, 7458, 7635, 7797, 8585, 8712, 9434, 9641, 9898, 9993
ആറാം സമ്മാനം (2000 രൂപ വീതം ഈ നമ്പറുകളിൽ അവസാനിക്കുന്ന ടിക്കറ്റിന്): 0265, 0424, 0663, 1372, 1428, 1448, 1841, 2626, 2750, 3027, 3435, 4213, 4414, 4452, 4531, 4898, 5922, 6564, 6597, 6765, 7007, 7185, 7246, 7511, 7628, 7657, 7948, 8233, 8381, 8500, 8571, 8740, 9426, 9491, 9693, 9757
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.