23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 10, 2025
December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024

വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ഏറ്റവും ലഭിക്കുക മത്സ്യത്തൊഴിലാളികൾക്ക്; തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ

Janayugom Webdesk
തിരുവനന്തപുരം
October 14, 2023 6:04 pm

വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം ഏറ്റവും ലഭിക്കുക മത്സ്യത്തൊഴിലാളികൾക്കാണെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിച്ചു. മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച എട്ട് കാര്യങ്ങളിൽ ഏഴും അംഗീകരിച്ചിട്ടുണ്ട്. വിഴിഞ്ഞം പോർട്ടിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നും ആരെയും മാറ്റിനിർത്തില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഏറെക്കാലം മനസിൽ തലോലിച്ച സ്വപ്നമാണ് ഇന്ന് വിഴിഞ്ഞത്ത് സാക്ഷാത്കരിക്കുക. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതിയാണ് വിഴിഞ്ഞത്തേത്. എന്തെങ്കിലും കുറവുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Vizhin­jam Inter­na­tion­al Sea­port Ahamed Devarkovil

You may also like this video

YouTube video player

TOP NEWS

March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.