23 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 19, 2025
March 10, 2025
December 18, 2024
December 10, 2024
December 9, 2024
December 4, 2024
December 3, 2024
November 18, 2024
November 10, 2024
November 4, 2024

വിഴിഞ്ഞം; ഇന്ന് അവലോകനയോഗം, മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സ്ഥലം സന്ദര്‍ശിക്കും

Janayugom Webdesk
തിരുവനന്തപുരം
December 14, 2022 12:21 pm

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉച്ചയോടെ വിഴിഞ്ഞം സന്ദര്‍ശിക്കും.വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം അവസാനിച്ചതോടെ ത്വരിഗതഗതിയിലാണ് നിര്‍മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

രാത്രിയും പകലുമായി നിര്‍മാണം നടത്തി വളരെ വേഗം പണി പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തുന്ന വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ നേതൃത്വത്തിൽ അവലോകന യോഗവും ചേരും. തുടർന്ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

Eng­lish Summary:
viz­ingzm ; Review meet­ing today, Min­is­ter Ahmed Dewar Kovil will vis­it the site at vizingzm

You may also like this video: 

YouTube video player

TOP NEWS

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.