22 December 2024, Sunday
KSFE Galaxy Chits Banner 2

വി ​എ​സ് ​അ​ച്യു​താ​ന​ന്ദ​ന് കോവിഡ്

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
January 21, 2022 9:02 am

മു​ൻ മു​ഖ്യ​മ​ന്ത്രി വി ​എ​സ് ​അ​ച്യു​താ​ന​ന്ദ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മകന്‍ വി എസ് അരുണ്‍കുമാറാണ് ഫേസ്ബുക്കിലുടെ രോഗവിവരം വെളിപ്പെടുത്തിയത്. വി ​എ​സി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി ​എ​സ് ര​ണ്ടു ഡോ​സ് വാ​ക്സി​ൻ എ​ടു​ത്തി​രു​ന്നു. കൊ​വി​ഷി​ൽ​ഡ് വാ​ക്സി​നാ​ണ് വി ​എ​സി​ന് നൽകിയത്.

Eng­lish Sum­ma­ry: VS Achuthanan­dan test covid positive
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.