11 February 2026, Wednesday

Related news

February 2, 2026
February 1, 2026
January 31, 2026
December 2, 2025
October 30, 2025
October 27, 2025
October 23, 2025
October 22, 2025
September 16, 2025
September 15, 2025

അവസാന യാത്രക്കായി വി എസ് വേലിക്കകത്ത് വീട്ടിലേക്ക് എത്തുന്നു; അന്ത്യാഞ്ജലിയര്‍പ്പിക്കാൻ ജന്മനാടൊരുങ്ങി

Janayugom Webdesk
ആലപ്പുഴ
July 23, 2025 10:44 am

അവസാന യാത്രക്കായി വി എസ് വേലിക്കകത്ത് വീട്ടിലേക്ക് എത്തുന്നു. വിഎസിന് അന്ത്യാഞ്ജലിയര്‍പ്പിക്കാൻ ജന്മനാടൊരുങ്ങി. വി എസ്‌ ജനിച്ച വീടിന്റെ പേര്‌ ‘വെന്തലത്തറയിൽ’ എന്നാണ്‌. വി എസിന്റെ ജ്യേഷ്‌ഠൻ വി എസ്‌ ഗംഗാധരൻ ആണ് വേലിക്കകത്ത്‌ വീടും സ്ഥലവും വാങ്ങുന്നത്‌. ഗംഗാധരന്റെ മകൻ രാജേന്ദ്രന്റെ പേരിലായിരുന്നു ഇത്‌. ചെറുപ്പത്തിൽ രാജേന്ദ്രൻ മരിച്ചതോടെയാണ് ഗംഗാധരൻ അനുജൻ വി എസിന്‌ സ്ഥലവും വീടും കൈമാറിയത്. ഇതിനുശേഷം ഇവിടേയ്‌ക്ക്‌ താമസം മാറ്റി. 2006ൽ മുഖ്യമന്ത്രിയായശേഷമാണ്‌ കുടുംബം തിരുവനന്തപുരത്തേക്ക്‌ താമസം മാറ്റുന്നത്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.