23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കൊനൊരുങ്ങി വാർണർ

Janayugom Webdesk
ലണ്ടന്‍
June 3, 2023 10:33 pm

അടുത്ത വര്‍ഷം ജനുവരിയിൽ പാകിസ്ഥാനെതിരായ മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ഓസ്ട്രേലിയന്‍ ബാറ്റര്‍ ഡേവിഡ് വാർണർ. ഹോം ഗ്രൗണ്ടായ സിഡ്നിയിലെ മത്സരത്തോടെയാണ് 36കാരനായ വാര്‍ണര്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്. ലണ്ടനിലെ ഓവലിൽ ബുധനാഴ്ച ആരംഭിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തയ്യാറെടുക്കുകയാണ് വാർണർ. തുടർന്ന് ജൂൺ 16ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ആഷസ് പരമ്പരയിലെ ഓസീസ് ടീമിലുണ്ട്.

Eng­lish Summary:Warner is about to retire from Test cricket

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.