16 February 2026, Monday

Related news

February 11, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026

താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

Janayugom Webdesk
താ​മ​ര​ശ്ശേ​രി
May 7, 2025 1:44 pm

വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ദേ​ശീ​യ​പാ​ത പ​ര​പ്പ​ൻ പൊ​യി​ലി​ൽ 38 ല​ക്ഷം രൂ​പയുമായി യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ൻ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ്(18) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ​ണം സ്കൂ​ട്ട​റി​ന്റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ത​ര​ണ​ത്തി​നു​ള്ള പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. താ​മ​ര​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ സ​ത്യ​ൻ, പ്ര​കാ​ശ​ൻ, അ​ൻ​വ​ർ​ഷ, സീ​നി​യ​ർ സി.​പി.​ഒ ജി​ൻ​സി​ൽ, സി.​പി.​ഒ ബി​നോ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.