8 December 2025, Monday

Related news

November 25, 2025
November 25, 2025
November 23, 2025
October 30, 2025
October 21, 2025
September 10, 2025
September 9, 2025
August 17, 2025
August 16, 2025
July 18, 2025

വയനാട് 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ്; ഹോട്ടല്‍ അടപ്പിച്ചു

Janayugom Webdesk
കല്‍പ്പറ്റ
May 29, 2023 6:34 pm

വയനാട് കല്‍പ്പറ്റ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 22 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. വയനാട് കോഴിക്കോട് സ്വദേശികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാത്രി ഒമ്പതുമണിയോടെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായത്. ഒരു കുടുംബത്തിലെ പതിനഞ്ചോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഏഴോളം പേര്‍ കോഴിക്കോടും ചികിത്സ തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ന​ഗരത്തിലെ ഹോട്ടലില്‍ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ഹോട്ടലില്‍ നിന്നും വൃത്തിഹീനമായി സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ പിടികൂടി ശേഷം അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. 

Eng­lish Summary;Wayanad 22 peo­ple get food poi­son­ing; The hotel was closed

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.