23 December 2025, Tuesday

Related news

December 17, 2025
November 26, 2025
November 16, 2025
November 16, 2025
November 2, 2025
October 27, 2025
October 8, 2025
July 30, 2025
June 9, 2025
May 15, 2025

വയനാട് ചൂരൽമല പുനരധിവാസം; എകെഎസ്‌ടിയു സമാഹരിച്ച തുക കൈമാറി

Janayugom Webdesk
തിരുവനന്തപുരം
December 17, 2025 4:35 pm

വയനാട് ചൂരൽമല പുനരധിവാസപദ്ധതിയിൽ കുട്ടികൾക്കായുള്ള ഫെസിലിറ്റേഷന്‍ സെന്ററിനായി എകെഎസ്‌ടിയു അധ്യാപകരിൽ നിന്നും സമാഹരിച്ച തുക കൈമാറി. പത്ത് ലക്ഷം രൂപയുടെ ചെക്ക് റവന്യു മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകി. നേതാക്കളായ ബിജു പേരയം, എസ് എസ് അനോജ് എന്നിവർ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.