11 February 2026, Wednesday

Related news

February 11, 2026
January 25, 2026
January 24, 2026
January 22, 2026
January 21, 2026
January 17, 2026
January 17, 2026
January 10, 2026
January 7, 2026
January 7, 2026

വയനാട്‌ പുലിയെ പരിക്കേറ്റനിലയിൽ കണ്ടെത്തി

Janayugom Webdesk
വയനാട്
December 30, 2023 12:08 pm

വയനാട്‌ നീർവാരം അമ്മാനിയിൽ പരിക്കേറ്റ നിലയിൽ പുള്ളി പുലിയെ കണ്ടെത്തി. തോട്ടിലേക്ക്‌ വീണുകിടക്കുന്ന നിലയിലാണ്‌ പുലിയെ കണ്ടത്. അവശനിലയിൽ കാണപ്പെട്ട പുലിയെ വനം വകുപ്പ്‌ അധികൃതർ സ്ഥലത്തെത്തി കൊണ്ടുപോയി. തുടര്‍ന്ന് പ്രാഥമിക ചികിത്സ നൽകും. കുപ്പാടിയിലെ മൃഗപരിപാലന കേന്ദ്രത്തിലാണ് ചികിത്സ ലഭിക്കുക.

Eng­lish Summary;Wayanad tiger found injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.