18 February 2026, Wednesday

കെ കെ ജയമ്മയ്ക്ക് സ്വീകരണം നല്‍കി

Janayugom Webdesk
August 12, 2023 12:40 pm

നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട കെ കെ ജയമ്മയ്ക്ക് ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. ആലപ്പുഴ നഗരസഭാ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വി ജി വിഷ്ണു അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ കെ എസ് കവിത, എം ആർ പ്രേം, നസീർ പുന്നയ്ക്കൽ, ആര്‍ വിനീത എന്നിവർ സംസാരിച്ചു. സെക്രട്ടറി എൻ പ്രദീപ്കുമാർ സ്വാഗതം ആശംസിച്ചു. ടി ജയമോഹൻ, ടി കെ അനിൽകുമാർ, കുര്യൻ ജയിംസ്, പി കെ ഉമ്മാനാഥൻ എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: wel­comed KK Jayamma

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.