18 May 2024, Saturday

Related news

May 18, 2024
May 18, 2024
May 17, 2024
May 15, 2024
May 15, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 10, 2024

ഭാര്യയെ മര്‍ദിച്ച കേസ്; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Janayugom Webdesk
മലപ്പുറം
August 24, 2022 8:29 am

ഭാര്യയെ മര്‍ദ്ദ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തിരൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടോട്ടി മൊറയൂര്‍ സ്വദേശി എന്‍ ഷൈലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് ഉത്തരവായത്. കിഴിശ്ശേരി സ്വദേശിയായ ഭാര്യയെ മര്‍ദിച്ച സംഭവത്തിലാണ ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചത്. യുവതിയെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. നിലവില്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് കേസ് അന്വേഷണത്തിനുള്ള ചുമതല. 

Eng­lish Sum­ma­ry: Wife beat­ing case; Police offi­cer suspended
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.