16 February 2026, Monday

Related news

February 14, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026

ഇടുക്കിയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കി

Janayugom Webdesk
ഇടുക്കി
February 22, 2023 10:59 am

കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കിയ നിലയില്‍. ഇടുക്കി കുളമാവ് കരിപ്പിലങ്ങാട് സ്വദേശി മിനിയാണ് ഭര്‍ത്താവ് സുകുമാരന്റെ കഴുത്ത് മുറിച്ചശേഷം സ്വയം ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.

റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനായ സുകുമാരന്‍ അല്‍ഷിമേഴ്‌സ് രോഗിയായിരുന്നു. ദമ്പതിമാര്‍ക്ക് മക്കളില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.