8 December 2025, Monday

Related news

November 18, 2025
November 12, 2025
October 6, 2025
October 3, 2025
August 31, 2025
August 21, 2025
July 19, 2025
June 22, 2025
June 9, 2025
April 16, 2025

ചെറുപുഴയ്ക്കടുത്ത് കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
കണ്ണൂര്‍
April 12, 2023 10:05 am

കണ്ണൂര്‍ ചെറുപുഴയ്ക്കടുത്ത് രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. 27 വയസ്സായിരുന്നു. രാജഗിരിയിലെ കൃഷിയിടത്തിലാണ് പുലർച്ചെ ആറ് മണിയോടെ എബിനെ പരിക്കേറ്റ നിലയിൽ കണ്ടത്. ഉടന്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: Wild ante­lope attack near Cherupuzha: trag­ic end for young man

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.