13 December 2025, Saturday

Related news

September 27, 2025
August 12, 2025
May 28, 2025
April 14, 2025
March 17, 2025
March 8, 2025
February 27, 2025
February 20, 2025
January 29, 2025
January 5, 2025

കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചു; ഓട്ടോറിക്ഷ മറിഞ്ഞു നാലര വയസുകാരൻ മരിച്ചു

Janayugom Webdesk
വയനാട്
March 18, 2023 8:53 am

വയനാട്ടില്‍ കാട്ടുപന്നി ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.  മേപ്പാടി നെടുംകരണയില്‍ കാട്ടുപന്നിയിടിച്ചു ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഓടത്തോട് സ്വദേശി മുഹമ്മദ് യാമിൻ എന്ന നാലരവയസ്സുകാരൻ മരിച്ചത്. റിപ്പൺ കടച്ചിക്കുന്ന് നിന്നും ഓടത്തോടേക്ക് പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്.
ഈ ഭാഗത്ത് കാട്ടുപന്നികള്‍ ഏറെയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനമെന്നും പ്രദേശവാസികള്‍ പറയുന്നു.

Eng­lish Sum­ma­ry: Wild Boar Hits Autorick­shaw; Four-and-a-half-year-old boy died after auto-rick­shaw overturned

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.