7 March 2026, Saturday

Related news

February 27, 2026
January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025

പൊന്മുടിയിലും കാട്ടാനകൾ ഇറങ്ങി

Janayugom Webdesk
തിരുവനന്തപുരം
February 16, 2023 5:02 pm

തിരുവനന്തപുരം വിതുരയ്ക്കടുത്ത് പൊന്മുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊന്മുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടനക്കുട്ടത്തെ കണ്ടത്. രാവിലെ 8 മണിയോടെയാണ് കാട്ടാനകൾ ഇറങ്ങിയത്. രണ്ട് വലിയ ആനയും രണ്ട് ചെറിയ ആനയെയുമാണ് പ്രദേശത്ത് കണ്ടെത്തിയത്.

കടുത്ത ചൂടും വെള്ളത്തിന്റെ കുറവും മൂലമാണ് കാട്ടാനകൾ ഇറങ്ങിയതെന്നാണ് സൂചന. ഈ ഭാഗത്ത് പകൽ സമയം കാട്ടാന ഇറങ്ങുന്നത് പതിവില്ല. നിലവില്‍ വിനോദ സഞ്ചാരികൾക്ക് നിയന്ത്രണങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

Eng­lish Sum­ma­ry: wild ele­phants came down in pon­mu­di roads
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.