4 March 2026, Wednesday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026

പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

Janayugom Webdesk
പാലക്കാട്
April 6, 2025 9:59 pm

സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ അലൻ്റെ അമ്മ വിജിക്ക് പരിക്കേറ്റു. കാട്ടാന ആക്രമണമുണ്ടായ കണ്ണാടൻചോല സ്ഥിരമായി വന്യജീവി ഇറങ്ങുന്ന പ്രദേശമാണെന്ന് വാർഡ് മെമ്പർ ലക്ഷമണൻ മീഡിയവണിനോട് പറഞ്ഞു. രണ്ട് വർഷം മുൻപ് ഇവിടെ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

March 4, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.