19 February 2026, Thursday

Related news

January 21, 2026
December 8, 2025
November 27, 2025
November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025

തൃശൂരില്‍ കാട്ടാന ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

Janayugom Webdesk
തൃശൂര്‍
February 19, 2025 11:44 am

തൃശൂര്‍ പീച്ചിയില്‍ കാട്ടാനയാക്രമണത്തില്‍ അറുപതുകാരന്‍ കൊല്ലപ്പെട്ടു. താമരവെള്ളച്ചാലില്‍ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.
വനത്തിനുള്ളഇല്‍ വെച്ചാണ് കാട്ടാന ആക്രമിച്ചത്.വനവിഭവങ്ങള്‍ ശേഖരിക്കാനായി പോയ പ്രഭാകരനെ ആക്രമിക്കുകയായിരുന്നു

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.