20 December 2025, Saturday

Related news

December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025
December 1, 2025
November 29, 2025
November 28, 2025
November 21, 2025
November 20, 2025

ഇടുക്കിയിലെ വന്യജീവി പ്രശ്നങ്ങൾ: സംയുക്ത സമിതി നടപടികൾ തുടരും

Janayugom Webdesk
തിരുവനന്തപുരം
March 27, 2024 7:53 pm

ഇടുക്കിയിലെ കാട്ടാന ഉൾപ്പടെ വന്യജീവി പ്രശ്നങ്ങൾ നേരിടാൻ വനം, പൊലീസ്, റവന്യു വകുപ്പുകൾ സംയുക്തമായി രൂപീകരിച്ച സമിതി അടിയന്തര യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും. റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി) സ്ഥലത്ത് സജീവമായി രംഗത്തുണ്ട്. മറ്റ് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ചീഫ് വൈല്‍ഡ് ലൈഫ് വാർഡന് നിർദേശം നൽകിയതായും വനം മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 

Eng­lish Summary:Wildlife issues in Iduk­ki: Joint Com­mit­tee to con­tin­ue proceedings
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.