20 December 2025, Saturday

Related news

December 18, 2025
December 18, 2025
December 17, 2025
December 16, 2025
December 13, 2025
November 23, 2025
November 20, 2025
November 19, 2025
November 17, 2025
November 17, 2025

ഇനി കാലുമാറില്ലെന്ന് നിതീഷ്

Janayugom Webdesk
ന്യൂഡല്‍ഹി
February 9, 2024 11:25 am

എന്‍ഡിഎയിലേക്ക് തിരികെയെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഡല്‍ഹിയിലെത്തി സന്ദര്‍ശിച്ചു. ഇനിയൊരിക്കലും എന്‍ഡിഎ വിട്ടുപോകില്ലെന്ന് സന്ദര്‍ശനത്തിനുശേഷം നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മോഡിക്ക് പുറമെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവരുമായും നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തി. 12ന് നിതീഷ് കുമാറിന്റെ പുതിയ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കെയാണ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച.

Eng­lish Sum­ma­ry: Will Stay Per­ma­nent­ly With NDA; nitish kumar
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.