14 December 2025, Sunday

Related news

December 14, 2025
December 13, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025

കൊല്ലത്ത് ഒരുവയസുള്ള കുഞ്ഞുമായി യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Janayugom Webdesk
കൊല്ലം
February 12, 2023 7:21 pm

പരവൂരില്‍ കുഞ്ഞുമായി ട്രെയിനിന് മുന്നില്‍ ചാടി യുവതി ജീവനൊടുക്കി. പരവൂര്‍ ഒഴുക്കുപാറ സ്വദേശിയായ ശ്രീലക്ഷ്മിയാണ് ഒരു വയസ് പ്രായമുള്ള മകന്‍ സൂരജുമായി ടെയ്നിന് മുന്നില്‍ ചാടി മരിച്ചത്.ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്കാണ് ശ്രീലക്ഷ്മി കുഞ്ഞുമായി ചാടിയത്.

ട്രെയിനിന്റെ ലോക്കോപൈലറ്റാണ് സംഭവത്തിന് പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചത്. ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പൊലീസ് അന്വേഷിച്ചുവരികയാണ്.

Eng­lish Summary;woman jumped in front of a train and com­mit­ted sui­cide with her one-year-old child in Kollam
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.