6 March 2026, Friday

Related news

March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 26, 2026
February 25, 2026

വയനാട് മുള്ളന്‍കൊല്ലി മണ്ഡലം പ്രസി‍ഡന്റ് ജാതി അധിക്ഷേപം നടത്തിയതായി വനിതാ നേതാവിന്റെ പരാതി

Janayugom Webdesk
വയനാട്
June 3, 2025 10:23 am

വയനാട് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം പ്രസിഡന്റിനെതിരെ ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും പരാതി. മഹിള കോണ്‍ഗ്രസ് മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി നന്ദിനി സുരേന്ദ്രനാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ തോമസിനെതിരെ പരാതി നല്‍കിയത്. കെപിസിസിക്കും ഡിസിസി ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും വിമര്‍ശനം ഉയരുകയാണ്.

കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ ഭീഷണിപ്പെടുത്തി പരാതി ഒതുക്കിയെന്നും ആരോപണം. ജെബി മേത്തര്‍ എംപിയുടെ പരിപാടിയില്‍ അപേക്ഷയുമായി പോയപ്പോഴാണ് സ്റ്റേജില്‍ കയറാന്‍ അനുവദിക്കാതെ ജാതി അധിക്ഷേപം നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.