6 March 2026, Friday

Related news

March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 2, 2026
March 1, 2026

വടകരയില്‍ അതിവേഗത്തില്‍ എത്തിയ ഥാര്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു

Janayugom Webdesk
കോഴിക്കോട്
December 29, 2025 9:07 am

വടകരയില്‍ റോഡ് മുറിച്ച് കടന്ന വീട്ടമ്മയെ ഥാർ ജീപ്പ് ഇടിച്ചു. പുറമേരി സ്വദേശി ശാന്ത (60) സംഭവലസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഹോട്ടൽ തൊഴിലാളിയായ ഇവര്‍ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.