18 February 2026, Wednesday

മഹിളാസംഘം ജില്ലാസമ്മേളനം; പതാകദിനം ആചരിച്ചു

Janayugom Webdesk
ആലപ്പുഴ
August 1, 2023 7:24 pm

ആഗസ്റ്റ് 6, 7 തീയതികളിൽ ചേർത്തലയിൽ നടക്കുന്ന കേരള മഹിളാസംഘത്തിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാക ദിനം ആചരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ ഗിരിജ കായംകുളത്തും, ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ വടക്കനാര്യാടും, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സാറാമ്മ തങ്കപ്പൻ തലവടിയിലും, മണി വിശ്വനാഥ് പത്തിയൂരിലും, ജില്ലാ വൈസ് പ്രസിഡന്റ് സി ജയകുമാരി മുഹമ്മയിലും, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ഡി രോഹിണി വള്ളികുന്നത്തും, എ ശോഭ ഹരിപ്പാടും, ജില്ലാ ട്രഷറർ ബീന അശോകൻ പൂച്ചക്കലും, സ്വാഗതസംഘം കൺവീനറന്മാരായ സന്ധ്യാ ബന്നി കടക്കരപ്പള്ളിയിലും, ഡി സുഭദ്ര ചെറുവാരണത്തും പതാക ഉയർത്തി.

Eng­lish Sum­ma­ry: Wom­en’s Asso­ci­a­tion Dis­trict Con­fer­ence; Flag Day was observed

Kerala State - Students Savings Scheme

TOP NEWS

February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.