ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ലൈബ്രറി പ്രതിനിധികൾക്കുള്ള ആമുഖ ശിൽപ്പശാല
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ലൈബ്രറി പ്രതിനിധികൾക്കുള്ള ആമുഖ ശിൽപ്പശാല തിങ്കളാഴ്‌ച കണ്ണൂർ സർവകലാശാല ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ ഒമ്പതിന് ഡോ ടി എം തോമസ് ഐസക് ഉദ്‌ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു പ്രോഗ്രാം കലണ്ടർ പ്രകാശിപ്പിക്കും.
English Summary:
Workshop for library representatives
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.