2021 ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ന് ഫൈനൽ പോരാട്ടം. പുരുഷ വിഭാഗത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിക്കുന്നത്. പുരുഷ സിംഗിൾസ് സെമിയിൽ പ്രവേശിച്ച് കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും വെങ്കലം ഉറപ്പിച്ച് ഇന്ന് മത്സരത്തിന് ഇറങ്ങുന്നത്. ഇരുവരും തമ്മിലായിരുന്നു സെമി പോരാട്ടം.
പ്രകാശ് പദുക്കോൺ (1983ൽ വെങ്കലം), ബി. സായ് പ്രണീത് (2019ൽ വെങ്കലം) എന്നിവർക്കുശേഷം ഇന്ത്യക്കായി ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന പുരുഷ താരങ്ങളാണ് ശ്രീകാന്തും ലക്ഷ്യ സെന്നും.
ENGLISH SUMMARY:World Badminton Final Today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.