4 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 8, 2025
March 1, 2025
February 28, 2025
February 21, 2025
February 12, 2025
February 5, 2025
December 13, 2024
August 15, 2024
April 2, 2024

ഉക്രെയ്‍ന് ലോക ബാങ്കിന്റെ സഹായം

Janayugom Webdesk
വാഷിങ്ടണ്‍
March 2, 2022 9:18 pm

ഉക്രെയ്‍ന് ധന സഹായ പാക്കേജ് പ്രഖ്യാപിച്ച് വേള്‍ഡ് ബാങ്ക്. 35 കോടി ഡോളറിന്റെ അടിയന്തിര സഹായമുള്‍പ്പെടെ 300 കോടിയുടെ ധനസഹായ പാക്കേജാണ് ലോക ബാങ്ക് പ്രഖ്യാപിച്ചത്.

ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ്, ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ എന്നിവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഉക്രെയ്‍നുള്ള ധനസഹായം പ്രഖ്യാപിച്ചത്.

eng­lish sum­ma­ry; World Bank help Ukraine

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.