13 February 2026, Friday

Related news

February 10, 2026
February 8, 2026
February 7, 2026
February 6, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026
February 1, 2026

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; ഗുകേഷും ലിറനും ഒപ്പത്തിനൊപ്പം

Janayugom Webdesk
സിംഗപ്പൂര്‍
December 6, 2024 8:35 am

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ഒമ്പതാം ഗെയിമും സമനിലയില്‍. 54 നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയുടെ ഡി ഗുകേഷും ചൈനയുടെ ഡിങ് ലിറനും കൈകൊടുത്ത് പിരിഞ്ഞത്. ഇതോടെ ഇരുവര്‍ക്കും പോയിന്റ് 4.5 വീതമായി. ഒമ്പത് ഗെയിം കഴിഞ്ഞപ്പോള്‍ ഇരുവര്‍ക്കും ഓരോ വിജയം മാത്രമാണുള്ളത്. മറ്റ് ഏഴ് ഗെയിമുകളും സമനിലയിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.