8 February 2026, Sunday

Related news

January 29, 2026
December 29, 2025
October 6, 2025
September 9, 2025
July 29, 2025
July 21, 2025
July 19, 2025
July 17, 2025
July 17, 2025
June 2, 2025

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 10-ാം ഗെയിമും സമനില

പോയിന്റ് 5–5
Janayugom Webdesk
സിംഗപ്പൂര്‍
December 7, 2024 10:20 pm

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ 10-ാം ഗെയിമിലും സമനില തെറ്റിയില്ല. 36 നീക്കങ്ങള്‍ക്കൊടുവില്‍ ഇ­ന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിങ് ലിറനും കൈ­കൊടുത്ത് പിരിഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ തുടര്‍ച്ചയായ ഏഴാം സമനിലയായിരുന്നു ഇത്. ഇതോടെ പോയിന്റ് 5–5 എന്ന നിലയിലായി.
10 ഗെയിമില്‍ എട്ടും സമനിലയിലാണ് കലാശിച്ചത്. 

ഇരുവരും ഓരോ ഗെയിം വീതം വിജയിച്ചു. കറുത്ത കരുക്കളുമായാണ് ഇന്ത്യന്‍ താരമിറങ്ങിയത്. 14 ഗെയിമാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ഇതില്‍ ആദ്യം 7.5 പോയിന്റ് നേടുന്നവര്‍ വിജയിക്കും. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.