16 January 2026, Friday

Related news

January 14, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026

ലോകകപ്പ്: ആദ്യവിക്കറ്റ് വീഴ്ത്തി ഇന്ത്യ

Janayugom Webdesk
അഹമ്മദാബാദ്
October 14, 2023 3:19 pm

ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ടോസ് നേടിയതിനുപിന്നാലെ ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ കളിയില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗളിങ്ങിലാണ് ഇന്ത്യക്ക് നേട്ടം. ടോസ് നേടിയ ഇന്ത്യ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ കോലി, കെ എസ് രാഹുല്‍, ശ്രേയസ് എന്നീ ശക്തമായ താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. ഡെങ്കിപനി ഭേദമായ ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയത് ഇഷാന്‍ കിഷന് പുറത്തേക്കുള്ള വഴി തെളിച്ചു.

അതേസമയം ലോകകപ്പില്‍ പാകിസ്ഥാനെതിരായ നിര്‍ണായ പോരാട്ടത്തിനിറങ്ങും മുമ്പ് ശുഭ്മാന്‍ ഗില്ലിനെത്തേടി ഐസിസി പുരസ്‌കാരവുമെത്തി. ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തെ മികച്ച താരമായാണ് ഗില്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡെങ്കിപ്പനിമൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഇറങ്ങാന്‍ ഗില്ലിനായിരുന്നില്ല. 

Eng­lish Sum­ma­ry: World Cup: India took the first wicket

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.