19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

February 19, 2024
August 27, 2023
August 10, 2023
July 24, 2023
July 5, 2023
January 4, 2023
December 19, 2022
September 25, 2022

ലോക മാതൃഭാഷാദിനാഘോഷം ബുധനാഴ്ച

Janayugom Webdesk
തിരുവനന്തപുരം
February 19, 2024 4:16 pm

പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനാഘോഷം സംഘടിപ്പിക്കുന്നു. ബുധനാഴ്ച വൈകുന്നേരം 5ന് പ്രൊഫ എന്‍ കൃഷ്ണുപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ എസ്ഗോപി നാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ.സി.ഉദയകല ഉദ്ഘാടനം ചെയ്യും. 

ഡോ.എഴുമറ്റൂർ രാജരാജവർമ്മ, അനന്തപുരം രവി, ജി.വിജയകുമാർ, ശ്രീമന്ദിരം രാധാകൃഷ്ണൻ, സദാശിവന്‍ പൂവത്തൂര്‍, ഡോ. ബി വി സത്യനാരായണ ഭട്ട് തുടങ്ങിയവർ സംബന്ധിക്കും.

വൈകുന്നേരം 3.30ന് ഡോ.ജി.രാജേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്ന കാവ്യാഞ്ജലിയിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ജയൻ സി.നായർ, എം.ടി. ഗിരിജാകുമാരി, പുലിപ്പാറ ബിജു, ഇറയാംകോട് വിക്രമൻ തുടങ്ങിയവർ കവിതകൾ ആലപിക്കും.

Eng­lish Summary:
World Moth­er Lan­guage Day is cel­e­brat­ed on Wednesday

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.