
നീന്തലില്‍ പുതിയ ലോക റെക്കോഡ് കുറിച്ച് ഫ്രാന്‍സിന്റെ ലിയോണ്‍ മെര്‍ച്ചന്റ്. നീന്തല്‍ ലോക ചാമ്പ്യന്‍ഷിപ്പ് 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയിൽ 1:52.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 23കാരന്‍ പുതിയ ലോക റെക്കോഡ് കുറിച്ചത്. 2011ൽ റയാൻ ലോച്ചെ സ്ഥാപിച്ച 1:54.00 സെക്കന്റ് ആണ് ഫ്രഞ്ച് താരം മറികടന്നത്. രണ്ട് വർഷം മുമ്പ് ജപ്പാനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മൈക്കൽ ഫെൽപ്സിന്റെ 400 മീറ്റർ മെഡ്‌ലി റെക്കോഡ് മെർച്ചന്റ് മറികടന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.