6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025
January 1, 2025

യശ്വന്ത് സിൻഹ സംസ്ഥാനത്തെത്തി

Janayugom Webdesk
June 28, 2022 11:07 pm

പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ സംസ്ഥാനത്തെത്തി. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് എത്തിയത്. തിരുവനന്തപുരത്ത് അദ്ദേഹത്തെ വ്യവസായമന്ത്രി പി രാജീവ് സ്വീകരിച്ചു. വിമാനത്താവളത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കളും അദ്ദേഹത്തെ സ്വീകരിക്കാനെത്തി. ഇന്ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ യശ്വന്ത് സിൻഹ ഭരണ‑പ്രതിപക്ഷ അംഗങ്ങളെ കാണും. പിന്നീട് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മീറ്റ് ദി പ്രസിലും അദ്ദേഹം പങ്കെടുക്കും. 

Eng­lish Summary:Yashwant Sin­ha arrives in the state
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.