9 December 2025, Tuesday

Related news

October 21, 2025
October 14, 2025
September 14, 2025
August 16, 2025
July 20, 2025
July 20, 2025
July 19, 2025
July 18, 2025
July 18, 2025
July 18, 2025

വഴിയില്‍ വണ്ടി കേടായി നിന്നു: റോഡില്‍നില്‍ക്കവെ ഷോക്കേറ്റ് യുവാവ് മരിച്ചു

Janayugom Webdesk
കോഴിക്കോട്
May 20, 2024 10:52 am

കോഴിക്കോട് കുറ്റിക്കാട്ടുരിൽ എഡബ്ലു എച്ച് റോഡിൽ യുവാവ് ഷോക്കേറ്റു മരിച്ചു. പുവാട്ട് പറമ്പ് സ്വദേശി റിജാസ് ആണ് മരിച്ചത് തൊട്ടടുത്ത കടയിലെ കമ്പിയിൽ സ്പർശിച്ചതിൽ ഷോക്കേൽക്കുകയായിരുന്നു. ഇരു ചക്രവാഹനം കേടായതിനെ തുടർന്നു വാഹനം നിർത്തിയതിനെ തുടർന്നാണ് അപകടം.

Eng­lish Sum­ma­ry: young man died due to shock from the road

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.