7 March 2026, Saturday

Related news

March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
February 28, 2026
February 28, 2026
February 28, 2026

പൊലീസിനെ കണ്ട് വിരണ്ടോടി; യുവാവ് പൊട്ടക്കിണറ്റില്‍ വീണു

Janayugom Webdesk
ഇടുക്കി
October 19, 2024 8:55 am

ഇടുക്കിയില്‍ പൊലീസിനെ കണ്ട് വിരണ്ടോടിയ യുവാവ് പൊട്ടക്കിണറ്റില്‍ വീണു. നെടുങ്കണ്ടത്താണ് സംഭവം. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില്‍ നിന്നും ഇറങ്ങി ഓടിയ യുവാവാണ് പൊട്ടക്കിണറ്റില്‍ വീണത്. മൂന്ന് മണിക്കൂറോളം യുവാവ് കിണറ്റില്‍ വീണുകിടന്നു. തുടര്‍ന്ന് ഫയര്‍ഫോഴസ് സംഘടം രാത്രി 12.30 ഓടെ രക്ഷപ്പെടുത്തുകയായിരുന്നു.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.