11 February 2026, Wednesday

Related news

January 25, 2026
January 25, 2026
October 9, 2025
May 5, 2024
October 24, 2023
July 26, 2023
June 14, 2023
May 26, 2023

വയനാട്ടില്‍ യുവാവിനെ മുതല പിടിച്ചതായി സംശയം

Janayugom Webdesk
വയനാട്
July 26, 2023 5:05 pm

വയനാട്ടില്‍ പശുവിന് പുല്ലരിയാൻ പോയ യുവാവിനെ മുതല പിടിച്ചതായി സംശയം. വയനാട്‌ കാരാപ്പുഴ കുണ്ടുവയൽ പുഴയിലാണ് സംഭവം. കാരാപ്പുഴ ഡാമിൽനിന്ന് വെള്ളമൊഴുകുന്ന മുരണി ഭാഗത്തായാണ് സുരേന്ദ്രൻ എന്ന യുവാവിനെ കാണാതായത്. സംഭവത്തെ തുടർന്ന് ഫയർഫോഴ്സ്, എൻ ഡി ആർ എഫ് ടീം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മുതല പിടിച്ചതായിരിക്കാം എന്ന സംശയത്തെ തുടർന്ന് കാരാപ്പുഴ ഡാമിന്റെ ഷട്ടർ താൽക്കാലികമായി അടച്ചു.

Eng­lish Sum­ma­ry: young man was caught by a croc­o­dile in Wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.