28 December 2025, Sunday

Related news

December 23, 2025
November 22, 2025
October 4, 2025
August 9, 2025
July 13, 2025
July 9, 2025
July 9, 2025
May 5, 2025
February 22, 2025
February 21, 2025

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

Janayugom Webdesk
കോട്ടയം
October 20, 2023 8:33 am

കോട്ടയം താഴത്തങ്ങാടിയിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മാണിക്കുന്നം സ്വദേശി സ്വദേശി ശ്രീ രാജിനെ ( 34) ആണ് കാണാതായത്.  പൂവൻതുരുത്തിൽ വാടകയ്ക്കാണ് താമസിക്കുന്നത്.

വൈകിട്ട് ഏഴ് മണിയോടെ സുഹൃത്തുക്കൾക്ക് ഒപ്പം താഴത്തങ്ങാടി ഇടയ്ക്കാട്ടു കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുടണ്ടായത്.തുടർന്ന് ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നും തുടരും.

Eng­lish Sum­ma­ry: young man went miss­ing while tak­ing a bath in meenachil rivar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.