5 March 2026, Thursday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 22, 2026

പീസ കഷ്ണം കൊണ്ട് യുവതിയുടെ മുഖത്തടിച്ചു; യുവാവ് അറസ്റ്റില്‍

Janayugom Webdesk
ഫ്ലോറിഡ
March 25, 2023 6:35 pm

യുവാവും യുവതിയും തമ്മിലുള്ള തര്‍ക്കം കലാശിച്ചത് പീസ കഷ്ണം കൊണ്ടുള്ള അടിയിലാണ്. ഫ്‌ളോറിഡയിലാണ് സംഭവം. യുവതിയെ പീസ കഷ്ണം കൊണ്ടടിച്ച യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാരിയൻ കൗണ്ടി ഷെറിഫ് ഓഫിസ് തയാറാക്കിയ അറസ്റ്റ് അഫിഡവിറ്റ് പ്രകാരം ഒർട്ടേലിയോ എന്ന യുവാവും യുവതിയും തമ്മിലാണ് വഴക്കുണ്ടായത്. തുടര്‍ന്നാണ് യുവാവ് പീസ കഷ്ണം കൊണ്ട് മുഖത്തടിച്ചത്. യുവതിയുടെ ഷർട്ടിലും കോളറിലും പീസ സോസ് വീണത്തിന്റെ പാടുകളും പൊലീസിന് ലഭിച്ചു. യുവതിയുടെ മുടിയിലും ചെവിയിലും കൂടി പീസ കഷ്ണം കണ്ടെത്തി. പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

Eng­lish Sum­ma­ry; young­man hit woman in the face with a piece of pizza

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.