22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 11, 2024
September 9, 2024
April 5, 2024
March 9, 2024
March 8, 2024
March 1, 2024
November 10, 2023
February 1, 2023
September 6, 2022
March 5, 2022

വര്‍ക്കലയില്‍ പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ൾ പിടിയില്‍

Janayugom Webdesk
വ​ർ​ക്ക​ല
November 10, 2023 12:40 pm

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. വ​ർ​ക്ക​ല ചെ​മ്മ​രു​തി കോ​വൂ​ർ ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ ഗി​രി​ജ വി​ലാ​സ​ത്തി​ൽ അ​പ്പു (20), നെ​ടു​മ​ങ്ങാ​ട് പു​തു​കു​ള​ങ്ങ​ര മ​ഞ്ച​മൂ​ല സ​രോ​ജ മ​ന്ദി​ര​ത്തി​ൽ ബി​ജു (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യാ​ണ് യുവാവ് പ​രി​ച​യ​പ്പെ​ട്ട​ത്. അ​പ്പു​വി​ന്റെ പ്ര​ലോ​ഭ​ന​ങ്ങ​ളി​ൽ വീ​ണ പെ​ൺ​കു​ട്ടി​യെ ഒ​ന്നി​ന് രാ​ത്രി​യി​ൽ സു​ഹൃ​ത്താ​യ ബി​ജു​വി​ന്റെ സ​ഹാ​യ​ത്തോ​ടെ വീ​ട്ടി​ൽ നി​ന്ന്​ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യെ കാ​ണ്മാ​നി​ല്ല എ​ന്ന ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ പ​രാ​തി​യി​ന്മേ​ൽ അ​യി​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ക്ക​വെ​യാ​ണ് മൂ​വ​രും നെ​ടു​മ​ങ്ങാ​ട് ഉ​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ​വി​വ​രം പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന്​ അ​യി​രൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​ക്ക​ളെ പി​ടി​കൂ​ടി. പ്ര​തി​ക​ളെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. വ​ർ​ക്ക​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ പിന്നീട് റി​മാ​ൻ​ഡ് ചെയ്തു.

Eng­lish Summary:Youth arrest­ed for abduct­ing girl in Varkala by pre­tend­ing to be in love
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.