
രണ്ട് മില്ലിഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട അമ്പഴത്തിനാൽ സ്വദേശി സയിദലി നിയാസ് (21) നെയാണ് മുണ്ടക്കയം ക്രോസ് വേ ജങ്ഷനിൽ വച്ച് ഡാൻസാഫ് സംഘം പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്ക് ബൈക്കിൽ വരുന്നത് സംബന്ധിച്ച് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് യുവാവിനെ പിടികൂടുന്നത്. ഇയാളുടെ ബാഗുകളും മറ്റു പരിശോധന നടത്തി വന്നിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.